Logo

: 0495 2433500, 9447574600

പുനരുദ്ധാരണം:-  " ക്ഷേത്ര നവീകരണത്തിനും പ്രദക്ഷിണ വഴി, വലിയ ബലിക്കല്ല് എന്നിവയുടെ നവീകരണത്തിന് ആവശ്യമായ ഭൂമിഏറ്റെടുക്കുന്നതിലേക്ക് എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. Contact : 0495 2433500, 9447574600          ഉദാരമായി സംഭാവന ചെയ്യുക Canara Bank, Pantheerankave Branch, A/C No. 0733101078200, IFSC: CNRB0000733, MICR CODE: 673015005 പ്രധാന വഴിപാടുകൾ :-   " ഗണപതി ഹോമം, പാല്‍പ്പായസം, വെണ്ണനിവേദ്യം, കദളിപ്പഴം, ചുറ്റുവിളക്ക്, സന്താനഗോപാലപൂജ, ലക്ഷ്മിനാരായണപൂജ

`àP\-§-tf... ]´o-cm-¦mhv {io hnjvWp-t£{Xw

tImgn-t¡mSv PnÃ-bnse ]´o-cm-¦mhv tZis¯ AXn-]p-cm-X-\-amb t£{X-§-fn H¶mWv ]´o-cm-¦mhv {io hnjvWp-t£{Xw. ]Xn-äm­ണ്ടp-IÄ¡v ap³]v ]dbn s]ä ]´o-cp-Ip-e-¯n hc-cp-Nn-bpsS aI-\mbn ]nd¶ {io \mdm-W¯p BNm-cy-\m (\m-dm-W¯v {`m´³) {]Xn-jvTn-¡-s¸« _nw_-am-sW¶v Icp-X-s¸-Sp-¶p. ]d-bn-bpsS a¡-fmb ]{´ണ്ടp-t]cpw IqSn-tNÀ¶v AÑ-\mb hc-cp-Nn-bpsS {im­­­­­­­[w Du«nb Øe-amWv ]´o-cm-¦m-hv.

]Sn-ªmdv ZÀi-\-amb {iotIm-hn-en NXpÀ_m-lp-hmb alm-hn-jvWp-hnsâ {]Xn-jvT-bm-sW-¦nepw k´m-\-tKm-]m-e-aqÀ¯n-`m-h-am-bmWv `K-hms\ Bcm-[n-¨p-t]m-cp-¶-Xv. IqSmsX ]Sn-ªmdv ZÀi-\-am-bn-Xs¶ D]-tZ-h-X-am-cmbn Ing-¡p-`m-K¯v {io`-K-hXn {]Xn-jvT-bm-sW-¦nepw A¶-]qÀt®-izcn km¶n-[y-am-Wp-Å-Xv. sX¡p-]-Sn-ªmdv `mK-¯mbn {io imkvXm-hnsâ {]Xn-jvT-bpw, hmbp-tIm-Wn BNm-cy-Øm-\¯v {io \mdm-W¯v BNm-cy-s\bpw, AXp-t]mse Xs¶ sX¡p-]-Sn-ªm-dp-`m-K-¯mbn {iotIm-hn-en-t\mSv tNÀ¶v KW-]Xn {]Xn-jvTbpw ]pd¯v tXhmc aqÀ¯n-bmb inh-enw-K-¯nsâ km¶n-[yhpw IpSn-sIm-Åp-¶p. read more

പ്രധാന വഴിപാടുകൾ

  • ഗണപതി ഹോമം
  • പാല്‍പ്പായസം
  • വെണ്ണനിവേദ്യം
  • കദളിപ്പഴം
  • ചുറ്റുവിളക്ക്
  • സന്താനഗോപാലപൂജ
  • ലക്ഷ്മിനാരായണപൂജ

പൂജ സമയം

Morning: 5.30am to 10.00 am
Evening: 5.30pm to 7.30 pm